Jithin Jose is a passionate Malayalam story writer. Interested in writing fictional stories about human relationships and beauty of the life. In the stores, author beautifully narrate dramatic situations of the characters in very interesting and humorous pattern, which makes the readers causing great enthusiasm and eagerness. Some stores are packed with a surprising and exciting elements , which thrills readers and put into unexpected twist or climax.
എറണാകുളം ജില്ലയിലെ പൂക്കോട്ടൂകുഴിയിൽ ജോസഫ് - ലിസ്സി ദമ്പതികളുടെ മകനായി ജനനം. 2011 - ൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കി. ഐ ടി പ്രൊഫഷണൽ. ചരിത്രം, ശാസ്ത്രം എന്നിവ താല്പര്യമുള്ള മേഖലകളാണ്. 'കഥാമുദ്ര' എന്ന പുസ്തകത്തിൽ ചെറുകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി രചനകൾ എഴുതിവരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ